പ്രാദേശിക ഭാഷ - Meaning in English
പ്രാദേശിക ഭാഷ - Meaning in English
noun
Description
ഒരു ഭാഷയുടെ പ്രാദേശികഭേദത്തെയാണ് ഉപഭാഷ അല്ലെങ്കിൽ ഭാഷാഭേദം എന്നു പറയുന്നത്. ദേശം, മതം, ജാതി, വംശം,ഉപസംസ്കാരം,കാലാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ ഭാഷയിലുണ്ടാകുന്ന പദപരവും ഉച്ചാരണപരവുമായ വ്യത്യസ്തതകളാണ് ഉപഭാഷകളുടെ ഉല്പത്തിക്ക് കാരണം. തിരുവനന്തപുരം, കോട്ടയം, വള്ളുവനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മലയാള ഭാഷാരീതികൾ ഇതിനുദാഹരണങ്ങളാണ്, തമിഴ് ഭാഷയുടെ ഒരു ദേശ്യഭേദമായ മലനാട്ടു തമിഴ് പരിണമിച്ചാണ് മലയാളഭാഷ ഉണ്ടായതെന്ന് കരുതപ്പെടുന്നു ഈ വാദം ഉപഭാഷാവാദം എന്നാണ് ഭാഷോല്പത്തി ചർച്ചകളിൽ അറിയപ്പെടുന്നത്.ഏറനാട്ടിലേയും കോഴിക്കോട്ടേയും മാപ്പിളമാരുടെ ഭാഷാപരമായ വ്യതിരിക്തത മതപരമായ ഉപഭാഷക്ക് ഉദാഹരണമായി കണക്കാക്കാം.
Also see "ഉപഭാഷ" on WikipediaMore matches for പ്രാദേശിക ഭാഷ
noun
പ്രാദേശിക ഭാഷകൾ | regional languages |
പ്രാദേശിക ഭാഷകൾ | kindred languages |
പ്രാദേശിക ഭാഷകൾ | vernacular speakers |
പ്രാദേശിക ഭാഷ സംസാരിക്കുന്നു | vernacular spoken |
What is പ്രാദേശിക ഭാഷ meaning in English?
The word or phrase പ്രാദേശിക ഭാഷ refers to . See പ്രാദേശിക ഭാഷ meaning in English, പ്രാദേശിക ഭാഷ definition, translation and meaning of പ്രാദേശിക ഭാഷ in English. Learn and practice the pronunciation of പ്രാദേശിക ഭാഷ. Find the answer of what is the meaning of പ്രാദേശിക ഭാഷ in English.
Tags for the entry "പ്രാദേശിക ഭാഷ"
What is പ്രാദേശിക ഭാഷ meaning in English, പ്രാദേശിക ഭാഷ translation in English, പ്രാദേശിക ഭാഷ definition, pronunciations and examples of പ്രാദേശിക ഭാഷ in English.
SHABDKOSH Apps
![](http://www.shabdkosh.net/images/cover/_md/2014.jpg)
Irregular Verbs
Irregular verbs are used more than the regular verbs in English language. Understanding these verbs might seem difficult, but all you need is some… Read more »![](http://www.shabdkosh.net/images/cover/_md/colorful-alphabet-letters-table_%281%29.jpg)
Ten most beautiful words in English
English might be confusing and for some people even difficult. But it is also a language with many beautiful words. Here are some of the words in… Read more »![](http://www.shabdkosh.net/images/cover/_md/1073.jpg)